Sabarimala | Kadakampally surendran | നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും
2018-12-06 5
മണ്ഡലകാലത്ത് ശബരിമലയിൽ നടവരവ് കുറഞ്ഞത് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളത്തെയടക്കം ബാധിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നടവരവ് കുറയ്ക്കാൻ സംഘപരിവാർ സംഘടനകൾ ബോധപൂർവം ശ്രമിക്കുകയാണ്